എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്ന് പറഞ്ഞ് മലയാളസിനിമയുടെ നായകനിരയില്‍ ചുവടുറപ്പിക്കുകയാണ് നടന്‍ ഹക്കീം ഷാ. വിവേക് സംവിധാനം നിര്‍വ്വഹിച്ച 'ടീച്ചര്‍' എന്ന മിസ്റ്ററി ത്രില്ലര്‍ ചിത്രത്തില്‍ അമലാ പോളിനൊപ്പം പ്രധാന വേഷത്തില്‍ എത്തുന്നതിന്റെ സന്തോഷത്തിലാണ് ഹക്കീം.
തിയേറ്റര്‍, ഹ്രസ്വചിത്രങ്ങള്‍, വെബ് സീരീസ്, ഓ.ടി.ടി, ബിഗ്സ്‌ക്രീന്‍ തുടങ്ങി ആസ്വാദനത്തിന്റെ നിലവിലുള്ള എല്ലാ ഫോര്‍മാറ്റുകളിലും സാന്നിധ്യമറിയിച്ച ഹക്കീം ഷാ തന്റെ സിനിമാ വിശേഷങ്ങളുമായി മാതൃഭൂമി ഡോട്ട് കോം Talkies-ല്‍.
Content Highlights: hakkim shah, amala paul, teacher movie, director vivek, mystery thriller, theatre, ott, short films
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..