'ഠപ്പേ'ന്ന് പിടിച്ചെടുത്ത കഥാപാത്രമാണ് മിന്നല്‍ മുരളിയിലെ ഷിബു - ഗുരു സോമസുന്ദരം | Talkies


വാസുദേവ് സനല്‍ സംവിധാനം ചെയ്ത പുതിയ ചിത്രം 'ഹയ'യുടെ വിശേഷങ്ങളുമായി ചിത്രത്തിലെ മറ്റൊരു താരമായ ലയ സിംസണിനൊപ്പം മാതൃഭൂമി ഡോട്ട് കോം Talkies-ല്‍ ഗുരു സോമസുന്ദരം...

മിന്നല്‍ മുരളിയിലെ ഷിബു എന്ന കഥാപാത്രത്തെ താന്‍ 'ഠപ്പേ'ന്ന് ചാടി പിടിക്കുകയായിരുന്നു എന്ന് ഗുരു സോമസുന്ദരം. 'ത്രില്ലര്‍, ഫൈറ്റ് റോളുകളൊക്കെ നമുക്ക് കിട്ടും. പക്ഷേ കോമിക് വേഷങ്ങള്‍ കിട്ടാന്‍ പാടാണ്. സൂപ്പര്‍ ഹീറോ, സൂപ്പര്‍ കോമിക് വേഷങ്ങള്‍ അത്ര വേഗത്തില്‍ നടന്മാര്‍ക്ക് കിട്ടാറില്ല. അതെനിക്ക് കിട്ടി. മിന്നല്‍ മുരളിയിലെ ഷിബുവിനെ ഞാന്‍ 'ഠപ്പേ'ന്ന് പിടിക്കുകയായിരുന്നു' - ഗുരു സോമസുന്ദരം പറയുന്നു.

മലയാളത്തില്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും ഇഷ്ട്ടപ്പെട്ട ഡയലോഗ് ഏതെന്ന് ചോദിച്ചാല്‍ 'അയ്യോ നാട്ടുകാരെ ഓടി വരണേ' തന്നെയാണെന്ന് പറയുന്നു ഗുരു. വാസുദേവ് സനല്‍ സംവിധാനം ചെയ്ത പുതിയ ചിത്രം 'ഹയ'യുടെ വിശേഷങ്ങളുമായി ചിത്രത്തിലെ മറ്റൊരു താരമായ ലയ സിംസണിനൊപ്പം മാതൃഭൂമി ഡോട്ട് കോം Talkies-ല്‍ ഗുരു സോമസുന്ദരം.

Content Highlights: guru somasundaram, laya simpson, haya movie, vasudev sanal, talkies, minnal murali shibu

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented