അച്ഛന്റെ ശുപാർശ കരിയറിൽ ഉണ്ടായിട്ടില്ലെന്നും ജോഷി സംവിധാനം ചെയ്യുന്ന പാപ്പന്റെ ഭാഗമായതും അങ്ങനെയല്ലെന്നും ഗോകുൽ സുരേഷ്. തന്റെ മറ്റ് സിനിമകൾ കണ്ട ജോഷി സർ പാപ്പനിലെ കഥാപാത്രത്തിന് താൻ അനുയോജ്യനായിരിക്കുമെന്ന് അച്ഛനെ അറിയിക്കുകയായിരുന്നുവെന്നും പിന്നീട് കഥ കേട്ട് സിനിമയുടെ ഭാഗമായി മാറിയതാണെന്നും ഗോകുൽ പറയുന്നു. ജോഷി സാറിന്റെ ചിത്രമെന്ന് പറഞ്ഞാൽ ആരായാലും അതിന് സമ്മതം മൂളുമെന്നും ഗോകുൽ പറയുന്നു.
പാപ്പന്റെ റിലീസിനോടനുബന്ധിച്ച പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഗോകുൽ. സഹതാരങ്ങളായ ടിനി ടോം, നീത പിള്ള, സാധിക തുടങ്ങിയവർക്കൊപ്പം പാപ്പന്റെ വിശേഷങ്ങളുമായി ഗോകുൽ സുരേഷ് ചേരുന്നു.
Content Highlights: gokul suresh interview paappan new movie suresh gopi joshiy tini tom neeta pillai sadhika
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..