ഉടലിന്റെ ചിത്രീകരണത്തിനിടെ ദുർഗ കൃഷ്ണയും ഇന്ദ്രൻസും ശാരീരികമായി ഒരുപാട് കഷ്ടപ്പെടേണ്ടിവന്നെന്ന് സംവിധായകൻ രതീഷ് രഘുനാഥൻ. ഉടൽ എന്റെ ആദ്യചിത്രമാണ്. തലയ്ക്കടിയേറ്റ് ദുർഗ ബോധംകെട്ട് വീണതിനെ തുടർന്ന് ഷൂട്ടിങ് നിർത്തിവെക്കേണ്ട അവസ്ഥ വരെ ഉണ്ടായെന്നും രതീഷ് പറഞ്ഞു. മാതൃഭൂമി ഡോട്ട് കോം talkiesൽ 'ഉടൽ' സംവിധായകൻ രതീഷ് രഘുനാഥനും നായിക ദുർഗ കൃഷ്ണയും സംസാരിക്കുന്നു..
Content Highlights: Durga Krishna Ratheesh Raghunathan New Movie Udal Indrans Dhyan Sreenivasan
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..