ഓണ്‍ലൈന്‍ പഠനം ഓരോ കുട്ടികളുടേയും മനസ്സിനെ എത്രത്തോളം ബാധിക്കുന്നുവെന്നത് വലിയ ചര്‍ച്ചയാകുന്ന സമയമാണിത്. പഠനത്തിനപ്പുറം കുട്ടികളുടെ ഡിജിറ്റല്‍ ഉപകരണങ്ങളുമായുള്ള സമ്പര്‍ക്കം ഗുണത്തേക്കാളേറെ ദോഷമാവുന്നു.

പലരും അശ്ലീല സൈറ്റുകളുടേയും അപകടകരമായ ഗെയിമുകളുടേയും പുറകെ  പോകുന്നു. ഓണ്‍ലൈന്‍ പഠനകാലത്തെ കുട്ടികളുടെ മാനസികാവസ്ഥയെക്കുറിച്ച് മാനസികാരോഗ്യ വിദഗ്ധന്‍ ഡോ. പി.എന്‍. സുരേഷ്  കുമാര്‍ സംസാരിക്കുന്നു.