ഒരു വ്യക്തിയുടെ പേരിൽ സിനിമയെ തള്ളിക്കളയരുത് | Abhilash S Kumar | Talkies


എന്തു തന്നെ സ്‌ട്രെസ് ആയാലും ശ്രീനാഥ് ഭാസിയുടെ പെരുമാറ്റത്തെ ന്യായീകരിക്കാൻ ആകില്ലെന്ന് ചട്ടമ്പിയുടെ സംവിധായകൻ അഭിലാഷ് എസ് കുമാർ. ഒരു വ്യക്തിയുടെ മാത്രമല്ല സിനിമയെന്നും നിലവിലെ പ്രശ്നങ്ങളുടെ പേരിൽ സിനിമയെ തള്ളിക്കളയരുതെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാഥ് ഭാസിക്ക് ഒരു ഇടവേള ആവശ്യമാണെന്ന് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചട്ടമ്പി എന്ന സിനിമയേക്കുറിച്ചും അതിനേ ചുറ്റിപ്പറ്റി നടക്കുന്ന വിവാദങ്ങളേക്കുറിച്ചും അദ്ദേഹം തുറന്നു സംസാരിക്കുന്നു.



Content Highlights: chattambi movie director abhilash s kumar interview on sreenath bhasi issue

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented