ലക്ഷദ്വീപിലെ പുതിയ പരിഷ്കാരങ്ങളും കേന്ദ്ര സർക്കാർ ഫെബ്രുവരിയിൽ പുറത്തുവിട്ട ബ്ലൂ ഇക്കണോമി പോളിസി കരട് രേഖയും തമ്മിൽ ബന്ധമുണ്ടോ? തിടുക്കപ്പെട്ട് ജനാഭിപ്രായം തേടിയ പോളിസിയിൽ പറയുന്ന കാര്യങ്ങൾ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ എങ്ങനെയാകും ബാധിക്കുക? ലോക സമുദ്ര ദിനത്തിൽ പ്രമുഖ തീര പരിസ്ഥിതി പ്രവർത്തകനും ഈ മേഖലയിലെ വിദഗ്ധനുമായ ജോസഫ് വിജയൻ സംസാരിക്കുന്നു.