മണിച്ചിത്രത്താഴിൽ യക്ഷി വരുന്നില്ല, പക്ഷേ ആ ഫീലാണ് ആ സിനിമയെ പ്രക്ഷേകർക്ക് പ്രിയപ്പെട്ടതാക്കിയത്. അതുപോലെ ഒരു മിസ്റ്റീരിക് ത്രില്ലർ ചിത്രമാണ് ചുഴലും. യക്ഷി ഇല്ലെങ്കിലും ആ ഹോണ്ടിങ് ഫീലിങ് ആണ് ചുഴൽ നൽകുന്നത്. ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ചുഴലിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് സംവിധായകൻ ബിജു മാണി.