താരപ്രതിഫലത്തിന്റെ കാര്യത്തിൽ ന്യായമായ കാര്യങ്ങൾ ഇനിയും വരാനുണ്ടെന്ന് നടി അപർണ ബാലമുരളി. എല്ലാവർക്കും ഒരുപോലെ പ്രതിഫലം കൊടുക്കുക എന്നല്ല, ന്യായമല്ലാത്ത കാര്യങ്ങൾ പ്രതിഫലവിഷയത്തിൽ കണ്ടിട്ടുണ്ടെന്നും ഭീകരമായ വ്യത്യാസം ഉണ്ടെന്ന് തോന്നിയിട്ടുണ്ടെന്നും അപർണ പറയുന്നു. ദേശീയ പുരസ്കാര നേട്ടത്തെക്കുറിച്ചും സിനിമയിലെ തുല്യ വേതനത്തെക്കുറിച്ചും പുതിയ ചിത്രങ്ങളെക്കുറിച്ചും മാതൃഭൂമി ഡോട് കോം യുവേഴ്സ് ട്രൂലിയിൽ അപർണ സംസാരിക്കുന്നു
Content Highlights: interview with aparna balamurali on new movies soorarai pottru sundari gardens surya national awards
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..