'കാര്‍ത്തികേയ 2 മലയാളിപ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കും എന്ന ആകാംക്ഷയിലാണ് ഞങ്ങള്‍' | Talkies


ടിക്കറ്റെടുത്ത് തിയേറ്ററില്‍ എത്തുന്ന പ്രേക്ഷകര്‍ക്ക് ദൃശ്യവിരുന്നായിരിക്കും കാര്‍ത്തികേയ 2 എന്ന് അനുപമയും നിഖിലും പറയുന്നു..

കാര്‍ത്തികേയ 2 മലയാളി പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കും എന്ന ആകാംക്ഷയിലാണെന്ന് അനുപമാ പരമേശ്വരനും നിഖില്‍ സിദ്ധാര്‍ത്ഥും. ടിക്കറ്റെടുത്ത് തിയേറ്ററില്‍ എത്തുന്ന പ്രേക്ഷകര്‍ക്ക് ദൃശ്യവിരുന്നായിരിക്കും കാര്‍ത്തികേയ 2 എന്ന് ഇരുവരും പറയുന്നു.

തെലുങ്കില്‍ സൂപ്പര്‍ ഹിറ്റായ ചിത്രം മൊഴിമാറ്റിയാണ് മലയാളത്തില്‍ എത്തുന്നത്. ചന്ദൂ മൊണ്ടേട്ടി സംവിധാനം ചെയ്ത ചിത്രത്തിന്റെ വിശേഷങ്ങളുമായി അനുപമയും നിഖിലും മാതൃഭൂമി ഡോട്ട് കോമിനൊപ്പം.

Content Highlights: karthikeya 2, Anupama Parameswaran, Nikhil Siddharth, Chandoo Mondeti, Fantasy Mystery Thriller

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented