സിനിമാ മോഹവുമായി നടന്നിരുന്ന കാലത്ത് ഉണ്ണി മുകുന്ദനും ധ്യാന്‍ ശ്രീനിവാസനും ഉള്‍പ്പെടെയുള്ളവരോട് കഥ പറയാന്‍ പോയിട്ടുണ്ടെന്ന് ആന്റണി വര്‍ഗീസ് പെപെ. പുതിയ ചിത്രമായ 'ഓ മേരീ ലൈല'യുടെ സംവിധായകനും മഹാരാജാസിലെ ക്ലാസ്‌മേറ്റുമായിരുന്ന അഭിഷേകിനൊപ്പമായിരുന്നു കഥ പറയാന്‍ പോയിരുന്നതെന്ന് പെപെ പറയുന്നു. 'ഓ മേരീ ലൈല'യുടെ വിശേഷങ്ങളുമായി ചിത്രത്തിലെ മറ്റൊരു താരമായ സെന്തില്‍ കൃഷ്ണയ്‌ക്കൊപ്പം മാതൃഭൂമി ഡോട്ട് കോം Talkies-ല്‍ പെപെ.
Content Highlights: Antony Pepe, Senthil Krishna, Oh Meri Laila, maharajas college, unni mukundan, dhyan sreenivasan
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..