ഏഴ് വർഷങ്ങൾക്ക് മുമ്പ് ഗണേഷ് രാജ് ഒരുക്കിയ ആനന്ദം എന്ന ക്യാമ്പസ് ചിത്രത്തിലൂടെയാണ് അന്നു ആന്റണിയും അരുൺ കുര്യനും മലയാള സിനിമയുടെ ഭാഗമായത്. വർഷങ്ങൾക്കിപ്പുറം ഗണേഷിന്റെ തന്നെ പൂക്കാലം എന്ന ചിത്രത്തിലൂടെ ഇരുവരും വീണ്ടും ഒന്നിക്കുകയാണ്. അവിചാരിതയമായാണ് സിനിമയിലെത്തിയതെന്നും ആനന്ദത്തിന്റെ ഷൂട്ടിങ്ങിന്റെ അവസാന നാളുകളിലാണ് സിനിമയെ ഇഷ്ടപ്പെട്ടു തുടങ്ങിയതെന്ന് അന്നുവും സിനിമയിൽ ചാൻസ് ചോദിക്കാൻ തനിക്ക് ഒരു നാണക്കേടും തോന്നിയിട്ടില്ലെന്ന് അരുണും പറയുന്നു. സിനിമാ വിശേഷങ്ങളുമായി ഇരുവരും മാതൃഭൂമി ഡോട് കോം 'Talkies' ൽ
Content Highlights: annu antony and arun kurian interview pookkalam talkies
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..