കുട്ടിയുടെ അച്ഛനല്ല, ഓണർ ആരാണെന്ന് ചോദിച്ചായിരുന്നു കമന്റ് - Parvathy | Anjali Menon | Wonder Women 


ചിത്രത്തിന്റെ പ്രഖ്യാപനവുമായി നടിമാരായ പാർവതി, നിത്യ തുടങ്ങിയ താരങ്ങൾ പങ്കുവച്ച പ്ര​ഗ്നൻസി പോസ്റ്റ് ഏറെ ചർച്ചയായി മാറിയിരുന്നു

സോഷ്യൽ മീഡിയയിൽ ചൂട് പിടിച്ച ചർച്ചകൾക്ക് തുടക്കമിട്ട് ഒരു കൂട്ടം യുവനടിമാർ തങ്ങൾ ​ഗർഭിണിയാണെന്ന് പറഞ്ഞ് പോസ്റ്റ് പങ്കുവയ്ക്കുന്നു, എന്താണ് ഏതാണെന്നറിയാതെ അമ്പരന്നിരിക്കുന്ന വേളയിൽ പുതിയ സിനിമയുടെ പ്രഖ്യാപനവുമായി സംവിധായിക അഞ്ജലി മേനോനും എത്തുന്നു. പുറത്തിറങ്ങുന്നതിന് മുന്നേ വൈറലായി മാറിയ വണ്ടർ വിമന്റെ വിശേഷങ്ങളുമായി സംവിധായിക അഞ്ജലി മേനോനൊപ്പം താരങ്ങളായ പാർവതി, അർച്ചന പദ്മിനി, സയനോര തുടങ്ങിയവർ Talkies ൽ സംസാരിക്കുന്നു.

Producer : Sreelakshmi Menon
Camera : Abhilash Chirakkadavu, Rahul G R, Jaiwin T Xavier
Edit : Sarankumar BareContent Highlights: anjali menon parvathy sayanora interview on new movie wonder women

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented