സിനിമയിലെത്തിയിട്ട് 45 വർഷമായിട്ടും അഭിനയത്തോടുള്ള അഭിനിവേശം കൂടുകയല്ലാതെ കുറഞ്ഞിട്ടില്ലെന്ന് നടൻ അബു സലിം. 'ഭീഷ്മപർവത്തിലെ ശിവൻകുട്ടി കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്. ഓരോ കാര്യവും അതിന്റെ സമയത്ത് സംഭവിക്കുമെന്നാണ് എന്റെ വിശ്വാസം. ഭീഷ്മപർവവും അങ്ങനെ സംഭവിച്ചതാണ്' - അബു സലിം പറയുന്നു.
എത്ര ചെറിയ വേഷമായാലും അഭിനയിക്കാനായി ആരു വിളിച്ചാലും ഇനിയും പോകുമെന്നും അദ്ദേഹം പറയുന്നു. ഭീഷ്മപർവത്തെ കുറിച്ചും നാലര പതിറ്റാണ്ടെത്തിയ കരിയറിലെ പിന്നിട്ട വഴികളെ കുറിച്ചും അബു സലിം മനസ്സ് തുറക്കുന്നു.
Content Highlights: Actor abu Salim Talks about his experience in films and Bheeshma Parvam movie
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..