ഭാസിയെ ഇതുപോലൊരു വേഷത്തിൽ കണ്ടിട്ടുണ്ടാവില്ല | Abhilash S Kumar | Sekhar Menon | Chattambi


ശ്രീനാഥ് ഭാസിയെ വർഷങ്ങളായി അറിയാമെന്നും ഭാസി നായകനായി വരേണ്ട സമയമായെന്ന് തോന്നിയപ്പോഴാണ് ചട്ടമ്പി എന്ന ചിത്രം സംഭവിച്ചതെന്നും സംവിധായകൻ അഭിലാഷ്.എസ്.കുമാർ. ഒറ്റബുദ്ധിയായ, അപകർഷതാ ബോധമുള്ള വയലൻസിനോട് താത്പര്യമുള്ള മനുഷ്യനാണ് ചിത്രത്തിലെ നായകനെന്നും ഇത് വരെ കണ്ടിട്ടില്ലാത്ത വേഷത്തിലാണ് ഭാസി ചിത്രത്തിലെത്തുന്നതെന്നും ‌‌അഭിലാഷ് പറയുന്നു. ചിത്രത്തിന്റെ വിശേഷങ്ങളുമായി അഭിലാഷും ചിത്രത്തിലെ നടനും സം​ഗീത സംവിധായകനുമായ ശേഖർ മേനോനും മാതൃഭൂമി ഡോട് കോം talkies ൽ.

Content Highlights: abhilash s kumar sekhar menon chattambi movie latest interview sreenath bhasi grace antony movie

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented