കോവിഡ് കവർന്ന രണ്ടുവർഷങ്ങൾക്കുശേഷം ലോകം പ്രതീക്ഷയിലേക്ക് കണ്ണുതുറന്ന വർഷമായിരുന്നു 2022. പക്ഷേ, ഒരു വെടിയൊച്ചയുടെ നടുക്കത്തോടെയായിരുന്നു ഈ വർഷത്തിന്റെ തുടക്കം. റഷ്യ-യുക്രൈൻ യുദ്ധം കൊളുത്തിവിട്ട തീച്ചൂട് ലോകമെമ്പാടും വ്യാപിച്ചു. സമൂഹത്തിന്റെ നാനാതുറകളിലും യുദ്ധക്കെടുതി പ്രതിഫലിച്ചു.
ആഘോഷങ്ങളും ഏറെക്കുറെ സ്വാഭാവിക ജീവിതവും മടങ്ങിയെത്തിയെങ്കിലും പണപ്പെരുപ്പവും തൊഴിലില്ലായ്മയും സാധാരണക്കാരുടെ ജീവിതത്തെ പിടിമുറുക്കിയ ഒരു വർഷമാണ് കഴിഞ്ഞുപോകുന്നത്. ശാസ്ത്ര സാങ്കേതിക, കായിക രംഗങ്ങളിൽ നിരവധി മികച്ച നേട്ടങ്ങൾ സമ്മാനിച്ച 2022 കുറേ നഷ്ടങ്ങളും ബാക്കിയാക്കി. ദേശീയ-അന്തർദേശീയ തലത്തിൽ 2022ൽ നടന്ന പ്രധാന സംഭവങ്ങൾ എന്തൊക്കെയെന്നു നോക്കാം.
Content Highlights: Year Ender 2022, Major Events Around the World 2022
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..