അനിഷേധ്യനായ നേതാവില്‍ നിന്ന് അജ്ഞാതനായ സന്യാസിയിലേക്ക്; ഗുംനാമി ബാബയായി ജീവിച്ചത് നേതാജിയോ?


ഇന്ത്യയുടെ ഏറ്റവും പ്രിയങ്കരനായ സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന സുഭാഷ് ചന്ദ്രബോസിന്റെ ജീവിതത്തേക്കാള്‍ സംഭവബഹുലമായിരുന്നു അദ്ദേഹത്തിന്റെ മരണവും അതിനേത്തുടര്‍ന്ന് ഉണ്ടായ വിവാദങ്ങളും. അധികാരമോഹികളായ ചിലരെല്ലാം ചേര്‍ന്ന് അദ്ദേഹത്തെ കൊന്നുകളഞ്ഞതാണെന്നും, അതല്ലാ തന്റെ ജീവന് ആപത്തുണ്ടെന്ന് അറിഞ്ഞ അദ്ദേഹം ജപ്പാന്‍ സൈന്യത്തിന്റെ സഹായത്തോടെ ഒരു വിമാനാപകടനാടകം നടത്തി നാടുവിട്ടതാണെന്നും പറയപ്പെടുന്നു.

അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ സിഐഎ പോലും ഇതിനെ പിന്തുണയ്ക്കുന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിട്ടുണ്ട്. അങ്ങനെ നാടുവിട്ട നേതാജി കാലങ്ങള്‍ക്കുശേഷം ഇന്ത്യയിലേക്ക് തന്നെ തിരിച്ചെത്തിയെന്നും സന്യാസി വേഷത്തില്‍ ഒളിച്ചുജീവിച്ച് തന്റെ കാലം കഴിച്ചുവെന്നും ഒടുവില്‍ ആരാലും തിരിച്ചറിയപ്പെടാതെ മരിച്ചുമണ്ണടിഞ്ഞുവെന്നും കഥകളുണ്ട്. ശരിക്കും എന്താണ് നേതാജിയുടെ ജീവിതത്തില്‍ സംഭവിച്ചത്? ഇന്ത്യ ഇന്നും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ആ മരണത്തെക്കുറിച്ചാണ് ഇന്ന് പറയാനുള്ളത്...

Content Highlights: Death of Netaji Subhas Chandra Bose mystery explained

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented