ജനൽ വൃത്തിയാക്കാൻ ഒരു ഹൈടെക് വിദ്യ
April 27, 2018, 10:57 AM IST
ഉയരമുള്ള കെട്ടിടങ്ങള്‍ വൃത്തിയാക്കുക അത്ര എളുപ്പമല്ല. എന്നാൽ അതിനും ഉണ്ട് ചില ഹൈടെക് വിദ്യകൾ.ചിക്കാഗോയിലെ ഉയരമുള്ള കെട്ടടത്തിലെ ജനല്‍ ചില്ലുകള്‍ തൊഴലാളികള്‍ ക്ലീന്‍ ചെയുന്ന ദൃശ്യങ്ങള്‍ കാണാം.