തണ്ണിമത്തന്കൊണ്ട് പാവക്കുപ്പായം ഉണ്ടാക്കാം
May 7, 2017, 05:59 PM IST
പച്ചക്കറികളും പഴങ്ങളും കൊണ്ട് അലങ്കാരപ്പണികള്‍ ചെയ്യുന്ന കലാകാരന്മാരെക്കുറിച്ച് നമ്മള് കേട്ടിട്ടുണ്ട്. ഇത്തരക്കാര്‍ സാധാരണഗതിയില്‍ ഉപയോഗിക്കുന്ന ഒരു ഫലവര്‍ഗമാണ് തണ്ണിമത്തന്. തണ്ണിമത്തന്കൊണ്ട് പാവക്കുട്ടിക്ക് അടിപൊളി ഒരു കുപ്പായം തുന്നിയാല് എങ്ങനെയുണ്ടാകും?