
നിങ്ങൾക്കറിയാമോ നൂലുകൊണ്ടുള്ള ഈ ഉപയോഗങ്ങൾ ?
March 4, 2018, 08:20 AM IST
നാട്ടിലെ ഒരുവിധം വീടുകളിലൊക്കെ ഉണ്ടാവുന്ന വസ്തുക്കളിലൊന്നാണ് നൂല്. വസ്ത്രങ്ങളിലെ അത്യാവശ്യം തുന്നല്പ്പണികളൊക്കെ ചെയ്യാനായിരിക്കും അവരെല്ലാവരും നൂലുപയോഗിക്കുക. എന്നാല്‍ തുന്നാനുപയോഗിക്കുന്നത് മാത്രമല്ല നൂലിന്റെ ഉപയോഗങ്ങള്‍. ടാപ്പില്‍ നിന്ന് വെള്ളം വീഴുന്ന ശബ്ദം ഇല്ലാതാക്കുന്നത് മുതല്‍ വിരലില്‍ കുടുങ്ങിയ മോതിരം ഊരിയെടുക്കുന്നതുവരെ നൂലിന്റെ ഉപയോഗങ്ങളില്പ്പെടും.