
ടയറും കയറും കൊണ്ടൊരു സീറ്റ്
April 1, 2017, 02:30 PM IST
ടയറില്‍ കയര്‍ കെട്ടി ഊഞ്ഞാലാടിയിട്ടുണ്ടാവും നമ്മളില്‍ വലരും. എന്നാല്‍ അതിലും ഗംഭീരമായൊരു വിദ്യയാണ് ഇവിടെ പറയാന്‍ പോകുന്നത്. കഴുകി വൃത്തിയാക്കിയ ഒരു ടയറും കുറച്ച് കയറും പശയമുണ്ടെങ്കില് നിങ്ങള്‍ക്ക് മനോഹരമായൊരു ഇരിപ്പിടം ഉണ്ടാക്കാം.