സ്ട്രോ ഉപയോഗിച്ച് ക്രിസ്മസ് ട്രീ
November 21, 2017, 05:39 PM IST
ക്രിസ്മസിന് ഇനി ഒരുമാസമേയുള്ളൂ. പുല്‍ക്കൂടിനൊപ്പം ഒരു ക്രിസ്മസ് ട്രീയും വീട്ടില്‍ത്തന്നെ സ്വന്തം കൈകൊണ്ട് ഉണ്ടാക്കിയാലെന്താ എന്ന് ചിന്തിച്ചിട്ടുണ്ടോ? എങ്കിലിതാ ഒരു കിടിലന്‍ വിദ്യ. ജ്യൂസ് കുടിച്ച് വെറുതേ കളയുന്ന സ്ട്രോ കൊണ്ട് എങ്ങനെ ക്രിസ്മസ് ട്രീ ഉണ്ടാക്കാമെന്ന് നോക്കാം.