
ഈ രീതിയിലും പ്ലാസ്റ്റിക് കവറുകള്‍ പുനരുപയോഗിക്കാം
October 7, 2017, 05:40 PM IST
പ്ലാസ്റ്റിക് കവറുകള്‍ എങ്ങനെയെല്ലാം പുനരുപയോഗിക്കാം എന്നതിന്റെ സാധ്യതകള്‍ തേടുന്നവരാണ് നമ്മള്. അക്കൂട്ടത്തിലേക്കിതാ പുതിയ ചില മാര്‍ഗങ്ങള്‍ കൂടി. കടയില്‍ നിന്നും മറ്റും കിട്ടുന്ന പ്ലാസ്റ്റിക് കവറുകളുപയോഗിച്ച് നിര്മിക്കാവുന്ന ചില വസ്തുക്കളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.