
പേപ്പര്‍ കപ്പിനെ ഗിഫ്റ്റ് ബോക്സ് ആക്കാം
March 30, 2017, 09:00 PM IST
വേണ്ടാതെ കിടക്കുന്ന പേപ്പര്‍ കപ്പുകളുണ്ടോ നിങ്ങളുടെ കയ്യില്‍? ഉണ്ടെങ്കിലിതാ അവയെ മനോഹരമായ ഗിഫ്റ്റ് ബോക്സുകളാക്കുന്ന വിദ്യ. ഒരു കത്രികയുടെ സഹായം മാത്രം മതി അതിന്. ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ.