
ഒറിഗാമി രീതിയില്‍ ഒരു 'ട്രാന്‍സ്ഫോര്‍മര്‍'
October 8, 2017, 05:40 PM IST
കടലാസുകള്‍ മടക്കി വിവിധ രൂപങ്ങള്‍ സൃഷ്ടിക്കുന്ന ഒരു ജപ്പാനീസ് കലയാണ് ഒറിഗാമി. കടലാസ് മുറിക്കാതെയോ, ഒട്ടിക്കാതെയോ വസ്തുക്കളുടെ രൂപങ്ങള്‍ വിവിധ ജ്യാമിതീയ രീതികളില്‍ മടക്കി മാത്രം സൃഷ്ടിക്കുകയാണ് ഈ കലാരൂപത്തില്‍ ചെയ്യുന്നത്. ഒറിഗാമി രീതിയില്‍ ഒരു മനോഹരമായ കളിപ്പാട്ടം നിര്‍മിക്കുന്നതെങ്ങനെയെന്ന് നോക്കാം.