
സ്പോഞ്ച് കൊണ്ടുള്ള ഉപയോഗങ്ങള്‍ തീരുന്നില്ല
April 17, 2017, 10:00 PM IST
സ്പോഞ്ചുകൊണ്ടുള്ള ചില ഉപയോഗങ്ങള്‍ നമ്മള് നേരത്തെ കണ്ടതാണ്. പൈപ്പിന്റെ അകം വൃത്തിയാക്കാനും ഗ്ലാസിലെ ചളി കളയാനുമെല്ലാം സ്പോഞ്ച് എങ്ങനെ ഉപയോഗിക്കാം എന്നായിരുന്നു അതില്‍ കണ്ടത്. സ്പോഞ്ചുകൊണ്ടുള്ള മറ്റുചില ഉപയോഗങ്ങളാണ് ഇവിടെ പറയാന്‍ പോകുന്നത്. നെയില്‍ പോളീഷ് കളയുന്നത് മുതല്‍ വിത്ത് മുളപ്പിക്കാന്‍ വരെ സ്പോഞ്ച് ഉപയോഗിക്കാമെന്ന് ഈ വീഡിയോ കാട്ടിത്തരും.