ഒറ്റ ദിവസം കൊണ്ട് ആരും പ്രഭാഷകരായിട്ടില്ല
April 10, 2018, 11:29 AM IST
നിരന്തരമായ പരിശീലനമാണ് ഒരു നല്ല പ്രഭാഷകനെ നിര്‍മ്മിക്കുന്നത്.ശരിയായ ആശയവിനിമയമാണ് പ്രഭാഷണത്തെ മുന്നോട്ട് നയിക്കുന്നത്.പ്രസംഗത്തിന് ആഴത്തിലുള്ള അറിവ് ആവശ്യമാണ്. പരന്ന വായനയാണ് നല്ല പ്രഭാഷകന്റെ ഏറ്റവും വലിയ ഗുണം.