'ഇനി ഞാനെന്റെ കര്‍ത്തവ്യത്തിലേക്ക് കടക്കട്ടെ...'
March 26, 2018, 03:28 PM IST
ഒരു പ്രസംഗത്തില്‍ എന്തൊക്കെ വാചകങ്ങള്‍ ഒഴിവാക്കണമെന്നും ഏതൊക്കെ തരത്തിലുള്ള പ്രസംഗങ്ങളുണ്ടെന്നും പറയുന്നു തൃക്കാക്കര ഭാരത്മാതാ കോളേജിലെ ഇക്കണോമിക്സ് വിഭാഗം മേധാവി ഡോ.കൊച്ചുറാണി ജോസഫ്.