വീഡിയോ ഡൗണ്‍ലോഡ് ചെയ്യാം, ഷെയര്‍ ചെയ്യാം, ഇതാ യൂട്യൂബ് ഗോ
April 5, 2017, 04:55 PM IST
വീഡിയോ ഡൗണ്‍ലോഡ് ചെയ്യുകയും ഹോട്ട്സ്പോട്ട് വഴി മറ്റൊരാള്‍ക്ക് അയയ്ക്കാനും ഇതാ ഒരു പുത്തന്‍ സംവിധാനം. അതാണ് യൂട്യൂബ് ഗോ. നിലവില്‍ യൂട്യൂബ് ഗോയുടെ ബീറ്റാ പതിപ്പ് മാത്രമാണ് രംഗത്തിറങ്ങിയിരിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നിങ്ങള്‍ക്കിത് ഡൗണ്‍ലോഡ് ചെയ്യാം. എന്താണ് ഇതിന്റെ ഉപയോഗമെന്നും എങ്ങനെയാണ് ഇത് പ്രവര്‍ത്തിക്കുന്നതെന്നും നോക്കാം.