
കാഴ്ചയില്‍ കുഞ്ഞന്‍, ഉപയോഗത്തില്‍ വമ്പന്‍
August 11, 2017, 12:51 PM IST
കാഴ്ചയില്‍ ചെറുതാണെന്ന് പറഞ്ഞ് നമ്മള് നിസാരമായി കരുതുന്ന പല വസ്തുക്കളുമുണ്ട്. പേപ്പര്‍ ക്ലിപ്പുകളുടെ കാര്യം തന്നെയെടുക്കാം. കടലാസുകള്‍ ക്ലിപ്പ് ചെയ്ത് വയ്ക്കുന്നതോടെ കഴിഞ്ഞു ഇതിന്റെയെല്ലാം ഉപയോഗം എന്ന് കരുതുന്നവരാണ് ഭൂരിഭാഗവും. എന്നാല്‍ ഈ ഇത്തിരിക്കുഞ്ഞന് ക്ലിപ്പുകള്‍ കൊണ്ട് നമ്മളാരും മനസില്‍ പോലും വിചാരിക്കാത്ത പല ഉപയോഗങ്ങളുമുണ്ട്. അത്തരത്തിലുള്ള 15 എണ്ണമാണ് ഇവിടെ കാണിക്കുന്നത്.