ഹാങ്ങര്‍ കൊണ്ട് ഒന്നല്ല പല ഉപയോഗങ്ങള്‍
June 7, 2017, 02:42 PM IST
ഹാങ്ങറിന്റെ ഉപയോഗമെന്തെന്ന് ചോദിച്ചാല്‍ ഏതുറക്കത്തിലാണെങ്കിലും നമ്മള് ഉത്തരം പറയും വസ്ത്രങ്ങള്‍ തൂക്കിയിടാനാണെന്ന്. പക്ഷേ ഹാങ്ങറിന്റെ ഉപയോഗങ്ങള്‍ ഇതുകൊണ്ടൊന്നും തീരുന്നില്ല. അല്പം കലാപരമായി ചിന്തിച്ചാല്‍ കിടപ്പുമുറിയില്‍ മാത്രമല്ല അടുക്കളയിലും കുളിമുറിയിലും വരെ ഹാങ്ങർ കൊണ്ട് ഉപയോഗങ്ങളുണ്ട്.