മുതിര്‍ന്നവരോട് നന്നായി പെരുമാറാന്‍ പഠിപ്പിക്കാം
November 13, 2019, 08:12 PM IST
മുതിര്‍ന്നവരോട് അല്ലെങ്കില്‍ മറ്റുള്ളവരോട് പെരുമാറുന്നതിന്റെ തുടക്കം എന്നത് അവരുടെ സാന്നിധ്യം ഉണ്ടെന്ന് തിരിച്ചറിയലാണ്. നമ്മള് പലര്‍ക്കും ഇല്ലാത്തതും അതുതന്നെയാണ്. കുട്ടികളില്‍ ചെറുപ്രായത്തില്‍ത്തന്നെ മറ്റുള്ളവരോട് നല്ല രീതിയില്‍ പെരുമാറുന്നതിനെക്കുറിച്ച് പഠിപ്പിച്ചുകൊടുക്കാം. കോഴിക്കോട് ലേണിങ് അരീന സി.ഇ.ഓ ആയ സന്ധ്യാ വര്‍മ സംസാരിക്കുന്നു.