കുട്ടികളുടെ മാനസികാരോഗ്യം എങ്ങനെ സംരക്ഷിക്കാം?
December 3, 2017, 12:55 PM IST
ഇന്നത്തെ കാലത്ത് ഓരോ രക്ഷിതാവും ശ്രദ്ധപുലര്‍ത്തേണ്ട ഒരു മേഖലയാണ് കുട്ടികളുടെ മാനസികാരോഗ്യം. കുട്ടികളുടേയും കൗമാരക്കാരുടേയും മാനസികാരോഗ്യം വ്യത്യസ്തമായതിനാല്‍ അവരെ ഏത് രീതിയില്‍ സമീപിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കാം എന്ന് പറയുകയാണ് കോഴിക്കോട് ലേണിങ് അരീന സി.ഇ.ഓ സന്ധ്യാ വര്‍മ.