കുട്ടികള്‍ തമ്മിലുള്ള അടിപിടി ഒഴിവാക്കാം
September 15, 2017, 03:22 PM IST
കുട്ടികള്‍ തമ്മിലുണ്ടാവുന്ന അടിപിടി മാതാപിതാക്കള്‍ക്ക് ഒരു തലവേദന തന്നെയാണ്. ഇതെങ്ങനെ ഒഴിവാക്കാമെന്ന് വിശദീകരിച്ച് തരികയാണ് കോഴിക്കോട് ലേണിങ് അരീന സി.ഇ.ഓ ആയ സന്ധ്യാ വര്‍മ.