ഫോട്ടോഷോപ്പില്‍ ആക്ഷന്‍ കീ സെറ്റ് ചെയ്യാം - പരമ്പര ഭാഗം 2

ഫോട്ടോഷോപ്പിലെ പ്രധാനപ്പെട്ട ഓപ്ഷനുകളിലൊന്നാണ് ആക്ഷന്‍. വിന്‍ഡോ മെനുവിലാണ് ഈ ഓപ്ഷനുള്ളത്. ഫോട്ടോഷോപ്പില്‍ നമ്മള്‍ ചെയ്യുന്ന ജോലികള്‍ റെക്കോര്‍ഡ് ചെയ്യാനാണ് ഈ സംവിധാനം ഉപയോഗിക്കുന്നത്. റെക്കോര്‍ഡ് ചെയ്ത കാര്യങ്ങള്‍ ഫങ്ഷന്‍ കീയില്‍ സെറ്റു ചെയ്ത് ആവര്‍ത്തനമുള്ള ജോലികള്‍ വളരെ എളുപ്പത്തിലാക്കാന്‍ ഇതുവഴി സാധിക്കും. ആക്ഷന്‍ കീ എങ്ങനെ സജ്ജമാക്കാം എന്ന് നോക്കാം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.