പ്ലാസ്റ്റിക് കുപ്പിയുടെ അടപ്പുകൊണ്ട് ഇങ്ങനേയും ചില ഉപയോഗങ്ങളുണ്ട്
July 15, 2017, 01:14 PM IST
പ്ലാസ്റ്റിക് കുപ്പികൊണ്ടുള്ള ഉപയോഗങ്ങള്‍ നമ്മള് ഇതിന് മുമ്പ് ഹൗ ടുവില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇന്നിവിടെ ഇതേ പ്ലാസ്റ്റിക് കുപ്പികളുടെ അടപ്പുകളും നമുക്ക് വ്യത്യസ്തമായ രീതിയില്‍ ഉപയോഗിക്കാം. പ്ലാസ്റ്റിക് അടപ്പുകള്‍ പുനരുപയോഗിക്കാവുന്ന അഞ്ച് മാര്‍ഗങ്ങളാണ് ഈ വീഡിയോയില്‍ പറയുന്നത്.