
പഴയ ടൂത്ത് ബ്രഷ് കൊണ്ട് കിടിലന്‍ ഉപയോഗങ്ങള്‍
September 14, 2017, 10:58 AM IST
പല്ലു തേയ്ക്കുന്ന ബ്രഷ് ഉപയോഗശൂന്യമായാല്‍ എന്ത് ചെയ്യും? വലിച്ച് ഒരേറുകൊടുക്കും. അത്രതന്നെ. എന്നാല്‍ ഇനി ടൂത്ത് ബ്രഷ് വലിച്ചെറിയുന്നതിന് മുമ്പ് രണ്ട് വട്ടം ആലോചിക്കൂ. അതിപ്പോള്‍ നാര് പോയ ബ്രഷാണെങ്കില്പ്പോലും.