
കാപ്പി ഉണ്ടാക്കിയിട്ട് ചണ്ടി വെറുതേ കളയേണ്ട
April 10, 2017, 02:10 PM IST
ഏത് വസ്തുവിനായാലും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഉപയോഗമുണ്ടാവും. അതിപ്പോള്‍ കാപ്പി ഉണ്ടാക്കിയ ശേഷം അരിച്ച് മാറ്റിയ ചണ്ടിക്കായാല് പോലും. മെഴുകുതിരി ഉണ്ടാക്കുന്നത് തൊട്ട് അടുക്കളത്തോട്ടത്തിലെ കീടങ്ങളെ തുരത്താന്‍ വരെ ഈ ചണ്ടി ഉപയോഗിക്കാം.