കുട്ടികളുടെ പരീക്ഷ: രക്ഷിതാക്കളുടെ മാനസിക സമ്മര്‍ദം അകറ്റാം
July 16, 2017, 04:03 PM IST
പരീക്ഷാക്കാലമായാല്‍ കുട്ടികളേക്കാള്‍ മാനസിക സമ്മര്‍ദം അനുഭവിക്കുന്നവരാണ് രക്ഷിതാക്കള്‍. പരീക്ഷാഫലം എങ്ങനെയായിരിക്കും എന്ന ചിന്തയാണ് അതിനുപിന്നില്‍. ഇതിനെ ഫലപ്രദമായി മറികടക്കാനാവും. അതും കുട്ടികളില്‍ സമ്മര്‍ദം ചെലുത്താതെ തന്നെ.