സ്‌കൂള്‍ തുറക്കുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ എങ്ങനെ തടയാം

നമ്മുടെ നാട്ടില്‍ സ്‌കൂള്‍ തുറക്കുന്നതും മഴക്കാലമെത്തുന്നതും ഒരുമിച്ചാണ്. ഇതേത്തുടര്‍ന്ന് കുട്ടികള്‍ക്ക്, പ്രത്യേകിച്ച് പ്രതിരോധ ശേഷി കുറഞ്ഞ കുട്ടികള്‍ക്ക് ധാരാളം ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാവാറുണ്ട്. പനിയും കഫക്കെട്ടും ജലദോഷവും ആണ് അതില്‍ പ്രധാനം. ഇത്തരം രോഗങ്ങളില്‍ നിന്ന് എങ്ങനെ മുക്തി നേടാം എന്ന് വിശദീകരിക്കുകയാണ് ഡോ. ജോസ്.ടി.പൈകട.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.