മിനി വാക്വം ക്ലീനറുണ്ടാക്കാം

ഉപയോഗമില്ലാതെ കിടക്കുന്ന വസ്തുക്കളുപയോഗിച്ച് ഉണ്ടാക്കാവുന്ന പല വസ്തുക്കളും നമ്മള്‍ കണ്ടിട്ടുണ്ട്. അക്കൂട്ടത്തില്‍പ്പെടുന്ന ഒന്നാണ് നമ്മള്‍ പരിചയപ്പെടാന്‍ പോകുന്നത്. ഒരു വാക്വം ക്ലീനര്‍. കേട്ടിട്ട് സംശയിക്കേണ്ട. പ്ലാസ്റ്റിക് കുപ്പി, സ്‌പ്രേ ബോട്ടില്‍, തെര്‍മോകോള്‍, പശ, ടു സൈഡ് ടേപ്പ് ഒരു ചെറിയ പൈപൈപ്പ് എന്നിവയാണ് ഇതുണ്ടാക്കാന്‍ വേണ്ട പ്രധാനപ്പെട്ട വസ്തുക്കള്‍. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented