
നിഴല്‍ച്ചിത്രങ്ങള്‍ വരയ്ക്കാം
April 14, 2017, 02:19 PM IST
വിളക്കിന്റെ തിരിനാളത്തിനടുത്ത് കൈപ്പത്തികള്‍ ചേര്‍ത്തുവച്ച് കുട്ടിക്കാലത്ത് നാം ചുവരില്‍ രൂപങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടാവും. വിളക്കിന്റെ വെളിച്ചത്തില്‍ കൈ പ്രത്യേക രീതിയില്‍ വച്ച് കൂടുതല്‍ മൃഗരൂപങ്ങള്‍ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.