
കണ്ണെടുക്കാതെ നോക്കാന്‍ തോന്നും ടവ്വല്‍ കളിപ്പാട്ടങ്ങള്‍
July 4, 2017, 01:51 PM IST
വീട്ടിലെ പല വസ്തുക്കളും ഉപയോഗിച്ച് കളിപ്പാട്ടങ്ങള്‍ ഉണ്ടാക്കുന്ന വിധം കണ്ടിട്ടുണ്ടാവും. എന്നാല്‍ ടവ്വലുപയോഗിച്ച് കളിപ്പാട്ടങ്ങളുണ്ടാക്കുന്നത് പലര്‍ക്കും അത്ര പരിചിതമായിരിക്കില്ല. വിവിധ നിറത്തിലും വലിപ്പത്തിലുമുള്ള ടവ്വലുകള്‍ ഉപയോഗിച്ച് മൃഗങ്ങളുടെ രൂപത്തിലുള്ള മനോഹരമായ കളിപ്പാട്ടങ്ങളുണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.