പ്ലാസ്റ്റിക് കുപ്പി കൊണ്ടൊരു പമ്പരം
July 6, 2017, 05:06 PM IST
ഉപയോഗശൂന്യമായിക്കിടക്കുന്ന പ്ലാസ്റ്റിക് കുപ്പിയും പേനയും കൊണ്ട് കുട്ടികള്‍ക്ക് കളിക്കാനുള്ള ഒരു കളിപ്പാട്ടം ഉണ്ടാക്കുന്ന വിധം കാട്ടിത്തരികയാണ് കളിപ്പാട്ട നിര്‍മാതാവായ സുബിദ് അഹിംസ.