പറന്നിറങ്ങും മീന്‍ പമ്പരം
June 21, 2017, 05:34 PM IST
മീന്‍ പമ്പരമോ? എന്താ അത് എന്ന് നെറ്റ് ചുളിക്കേണ്ട ആവശ്യമില്ല. നമ്മള് വീട്ടില്‍ വെറുതേ കളയുന്ന കടലാസുകൊണ്ട് ഉണ്ടാക്കാവുന്ന ഒരു കളിക്കോപ്പാണ് മീന്‍ പമ്പരം. അതെങ്ങനെ ഉണ്ടാക്കാമെന്ന് കാണിച്ചുതരികയാണ് കളിപ്പാട്ട നിര്‍മാതാവായ സുബിദ് അഹിംസ.