വായുവില്‍ കറങ്ങും കടലാസ് പമ്പരം
June 10, 2017, 04:14 PM IST
സാധാരണ നിലത്താണ് പമ്പരം കറങ്ങാറുള്ളത്. ഇവിടെ വായുവില്‍ കറങ്ങുന്ന ഒരു കടലാസ് പമ്പരം ഉണ്ടാക്കുന്ന വിധം പഠിപ്പിക്കുകയാണ് കളിപ്പാട്ട നിര്‍മാതാവായ സുബിദ് അഹിംസ.