കടലാസ് തോക്ക് ഉണ്ടാക്കാം
May 21, 2017, 10:54 AM IST
പൊതുവേ കളിത്തോക്കു കൊണ്ട് കളിക്കാനിഷ്ടപ്പെടുന്നവരാണ് കുട്ടികള്‍. ഒരിക്കലെങ്കിലും കുട്ടികള്‍ക്ക് കളിത്തോക്ക് വാങ്ങിക്കൊടുക്കാത്ത രക്ഷിതാക്കള്‍ കുറവായിരിക്കും. തോക്ക് വാങ്ങിക്കൊടുക്കണമെന്ന് പറഞ്ഞ് വാശിപിടിച്ച് കരയുന്ന കുട്ടികള്‍ക്ക് ഒരു തോക്ക് വീട്ടില്‍ത്തന്നെ ഉണ്ടാക്കിക്കൊടുത്താലോ? അതും വെറും കടലാസ് ചുരുളുകള്‍ കൊണ്ട്.