കാര്‍ഡുകള്‍ ഇട്ടുവെക്കാന്‍ പാംഫ്ലെറ്റ് ഫോള്‍ഡര്‍ നിര്‍മ്മിക്കാം
April 21, 2020, 02:35 PM IST
ഇന്‍വിറ്റേഷന്‍ കാര്‍ഡുകള്‍ ഉള്‍പ്പടെയുള്ള പാംഫ് ലെറ്റുകള്‍ സൂക്ഷിക്കാനുള്ള ഒരു പാംഫ്ലെറ്റ് ഫോള്‍ഡര്‍ തയ്യാറാക്കുന്നതെങ്ങനെയെന്ന് അവതരിപ്പിക്കുകയാണ് ആര്‍ക്കിടെക്റ്റ് നിഷ വിജയകുമാര്‍