ഫുട്ബോള്‍ ഗ്രൗണ്ട് എങ്ങനെ സജ്ജമാക്കാം?
April 11, 2017, 03:05 PM IST
കാല്‍പ്പന്തുകളിയില്‍ ആവേശം കൊള്ളുന്ന നല്ലൊരുവിഭാഗം ആളുകളുണ്ട് നമുക്കിടയില്‍. ഫുട്ബോളിനെ ഒരു വികാരമായി കൊണ്ടുനടക്കുന്നവര്‍. അന്തര്‍ദേശീയ നിലവാരത്തിലുള്ള ഒരു ഫുട്ബോള്‍ മൈതാനം എങ്ങനെ ഒരുക്കാം, പരിപാലിക്കാം എന്നെല്ലാം പരിശോധിക്കുകയാണ് ഇത്തവണ ഹൗ ടു.