കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്താം
September 19, 2017, 07:46 PM IST
കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിനെക്കുറിച്ച് നിലവില്‍ പല അഭിപ്രായങ്ങളുമുണ്ട്. ഓരോരുത്തരുടെ ആവശ്യമനുസരിച്ചാണ് പണം കൈകാര്യം ചെയ്യുന്നത്. കുട്ടികള്‍ക്ക് മാസം ഒരു ചെറിയ തുക നല്‍കാവുന്നതാണ്. പക്ഷേ അതെങ്ങനെ ചെലവഴിക്കുന്നു എന്ന് രക്ഷിതാക്കള്‍ അറിയണമെന്ന് മാത്രം.